റിപബ്ലിക്ക് ഡേയോട് അനുബന്ധിച്ച് ആമസോണിൽ നിലവിൽ സെയിൽ നടക്കുന്നുണ്ട്. വ്യത്യസ്ത ഉപകരണങ്ങൾ വമ്പൻ ഓഫറിലാണ് ലഭിക്കുന്നത്. സ്മാർട്ട് ഫോണുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, അങ്ങനെ വിപണയിലുള്ള എല്ലാ പ്രൊഡക്ട്സിനും ഈ സെയിലിൽ മികച്ച ഓഫറുണ്ട്. ഈ സെയിലിൽ ലഭിക്കുന്ന മികച്ച ഹെഡ്ഫോണുകളും ഇയർഫോണുകളും ഏതൊക്കെയാണെന്ന് നോക്കാം..!
മോശമല്ലാത്ത റേറ്റിങ്ങളുള്ള സെൻഹെയ്സർ അക്കെന്‍റം പ്ലസ് ഓവർ ദി ഹെഡ് ഹെഡ്ഫോൺ റിപ്ലബിക്ക് ഡേ ഡീലിൽ 30 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു.
ജെ.ബി.എല്ലിന്‍റെ ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ എത്തുന്ന ഹെഡ്ഫോണുകളിലൊന്നാണ് ഈ ഓവർ ദി ഹെഡ് ഹെഡ്ഫോൺ. നിലവിൽ 55 ശതമാനം ഓഫറിൽ ഇത് സ്വന്തമാക്കാൻ സാധിക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ ഉപകരണങ്ങളിലൊന്നാണ് സോണിയുടെ ഈ ഓവർ ദി ഹെഡ് ഹെഡ്ഫോൺ. നിലവിൽ 33 ശതമാനം ഓഫറിൽ ഇത് ലഭിക്കുന്നതാണ്.
മോശമല്ലാത്ത റേറ്റിങ്ങളുള്ള സെൻഹെയ്സർ അക്കെന്‍റം ഓവർ ദി ഹെഡ് ഹെഡ്ഫോൺ റിപ്ലബിക്ക് ഡേ ഡീലിൽ 52 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു.
40 ശതമാനം ഓഫറിൽ മാർഷലിന്‍റെ ഈ കിടിലൻ ഓവർ ഡി ഹെഡ് ഇയർഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 500ന് മുകളിൽ ആളുകൾ കഴിഞ്ഞ മാസം മികച്ച അനുഭവമാണ് ഉപഭോക്താവിന് നൽകുന്നത്.
നോയിസ് കാൻസലേഷനടക്കം ഒരുപാട് മികച്ച ഫീച്ചേഴ്സുള്ള കിടിലൻ പ്രൊഡക്ടാണ് സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ. നിലവിൽ 58 ശതമാനം ഓഫറിൽ ഇത് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
പ്രീമിയം വയർലെസ് ഇയർപോഡാണ് ഇത്. വമ്പൻ വിലയിൽ വരുന്ന ഈ ഉപകരണത്തിന് നിലവിൽ 40 ശതമാനം ഡിസ്കൗണ്ടുണ്ട്.
മാർഷലിന്‍റെ ഗ്ലാമറസായിട്ടുള്ള ഒരു ഉപകരണമാണ് ഇത്. വമ്പൻ ഫീച്ചറുകളുള്ള ഈ ഉപകരണം വമ്പൻ ഓഫറിൽ നിലിവിൽ സ്വന്തമാക്കാൻ സാധിക്കും.
പ്രീമിയം ബഡ്ജറ്റിൽ വരുന്ന ഈ ഉപകരണത്തിന് നിലവിൽ 34 ശതമാനം ഓഫറുണ്ട്. വറലെ സ്റ്റൈലിഷായ ഈ ഉപകരണം ഒരുപാട് കിടിലൻ ഫീച്ചറുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.