Posted On
date_range Updated On
date_range സ്ഥാനാർഥിയാകാൻ ഒ.പി.എസിെൻറ മകൻ
ചെന്നൈ: തമിഴ്നാട്ടിലെ തേനി ലോക്സഭ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ കൺവീനറും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീർസെൽവത്തിെൻറ മകൻ പി. രവീന്ദ്രനാഥ് കുമാറിനെ ഇറക്കാൻ നീക്കം. ഇതിെൻറ ഭാഗമായി രവീന്ദ്രനാഥ് കുമാർ ചെന്നൈ അണ്ണാ ഡി.എം.കെ ഒാഫിസിലെത്തി 25,000 രൂപ ഫീസടച്ച് അപേക്ഷ സമർപ്പിച്ചു. നിലവിൽ തേനി ജില്ല ജയലളിത പേരവൈ സെക്രട്ടറിയാണ് രവീന്ദ്രനാഥ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.