Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് സി.പി.എമ്മിൽ ചേർന്നു
തിരൂർ: നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ചേളാട്ടുപറമ്പിൽ വാസുവും കുടുംബവും സി.പി.എമ്മിൽ ചേർന്നു.
ജില്ല സെക്രട്ടറിയറ്റ് അംഗം ഇ. ജയൻ, ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി എന്നിവർ അംഗത്വം നൽകി. പി.പി. ലക്ഷ്മണൻ, ടി. ദിനേശ് കുമാർ, കൗൺസിലർ കെ.എം. അലി, അനിത കല്ലേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.