Posted On
date_range Updated On
date_range വിശ്വാസ്യതയായിരിക്കണം മുഖമുദ്ര; മാധ്യമധർമം കാത്തുസൂക്ഷിക്കണം
സമൂഹത്തിലേക്ക് എത്രയും പെട്ടന്ന് വാർത്തകൾ അതിവേഗം എത്തിക്കുകയും സത്യസന്ധമായി പ്രവർത്തിക്കാനും സാധിക്കണം. വിശ്വാസ്യതയായിരിക്കണം മുഖമുദ്ര. മാധ്യമധർമം കാത്തുസൂക്ഷിച്ച് അവ നിലനിർത്താൻ ശ്രമിക്കണം.
-പ്രഫ. ഡോ. എം. അബ്ദുറഹിമാൻ (ഡയറക്ടർ ഓഫ് എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.