Posted On
date_range Updated On
date_range സ്വതന്ത്രമായി വാർത്തകളെ സമീപിക്കണം- ശീതൾ ശ്യാം
സമൂഹത്തിനൊപ്പം നിൽക്കേണ്ടതാകണം വാർത്തകൾ. തലക്കെട്ടുകൾ മാത്രം കേന്ദ്രീകരിച്ച് വാർത്തകൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ നൽകാതിരിക്കണം. സ്ത്രീ, ദലിത്, ആദിവാസി, എൽ.ജി.ബി.ടി തുടങ്ങിയ സമൂഹത്തിൽ ഉയർത്തികൊണ്ടുവരേണ്ടതായിരിക്കണം പ്രവർത്തനം. ഭയപ്പാടോടെ അല്ലാതെ സ്വതന്ത്രമായി വാർത്തകളെ സമീപിക്കുകയും കൈകാര്യം ചെയ്യുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.