Posted On
date_range Updated On
date_range തെറ്റായ വാർത്തകൾക്ക് തടയിടണം
'വർത്തമാനകാലത്ത് മൂല്യച്യുതികൾ മാധ്യമങ്ങൾക്ക് കൈവന്നു. ചില ഓൺലൈൻ പോർട്ടലുകൾ തങ്ങളുടെ വ്യക്തിതാൽപര്യം സംരക്ഷിക്കുന്നതിനായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഇതിനെ തടയിടണം. അച്ചടി ദൃശ്യമാധ്യമങ്ങളുടെ ഭാഗമായി സർക്കാർ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് മാത്രമേ ഇവയെ പ്രതിരോധിക്കാൻ സാധിക്കൂ. വാർത്തകൾ വിശ്വാസയോഗ്യമായിരിക്കണം.''
-ശരീഫ് ഈസ (യുവ സിനിമ സംവിധായകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.