ആശയ മാതൃക ദൃഢത കൊണ്ട്​ കേരളീയർക്ക്​ വിശ്വസനീയമായി മാറട്ടേ...

'മാധ്യമം' ഓ​ൺലൈൻ എന്ന പുതിയ പ്രസിദ്ധീകരണ രീതിയിലേക്ക്​ ഒരു പടികൂടി മുന്നോട്ടുവെക്കുന്നു. 'മാധ്യമം' പുലർത്തി​േപ്പാരുന്ന ആശയ മാതൃക ദൃഢത കൊണ്ട്​ കേരളീയർക്ക്​ വിശ്വസനീയമായി മാറുമെന്ന്​ ഉറപ്പുണ്ട്​. മാറ​ട്ടെയെന്ന്​ ആശംസിക്കുന്നു.

-സി. രാധാകൃഷ്​ണൻ (എഴുത്തുകാരൻ)


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.