Posted On
date_range Updated On
date_range മൂന്നു സമകാലിക ചിത്രങ്ങള്‍
ചാനല്‍ചര്‍ച്ചയില്‍ ഹിറ്റ്ലറുമുണ്ട്
ഒമ്പതുമണി ചര്‍ച്ചയില്‍ എതിരാളിയുടെ നാവ് ഉറക്കിക്കിടത്താന്‍പറ്റിയ ചില വാക്കുകളുമുണ്ട്. ‘രാജ്യസ്നേഹം’ ‘ദേശീയത’, ‘ആന്‍റി നാഷനല്‍’-
ചാനലില്‍ ഹിറ്റ്ലര്‍ വന്നിരിക്കുന്നതും ചിരിക്കുന്നതും അവതാരകന്‍പോലും കാണുന്നില്ല.
മുഖമില്ലാത്തവന്‍െറ പുസ്തകം
ഞാന്‍... ഞാന്‍... ഞാന്‍...
പുഴയില്‍ ചാടി ഞാന്‍, മരം കയറി ഞാന്‍.
ഞാന്‍െറ കൂടെ മന്ത്രി, ഞാന്‍െറ കൂടെ
സിനിമാതാരം.
ആകാശത്തിന് താഴെയുള്ള സകല
കാര്യത്തെക്കുറിച്ചും ഞാന്‍.
മുഖമില്ലാതെ, തലയില്ലാതെ ഞാന്‍
മുഖപുസ്തകത്തില്‍ മാനംമുട്ടെ പുര
നിറഞ്ഞുനില്‍ക്കുന്നു.
വരുവിന്‍, കാണ്‍മിന്‍, രസിപ്പിന്‍,
ലൈക്കുകളിടുവിന്‍.
അമ്പലം,പള്ളി, സ്ത്രീ
പെണ്ണ് തൊട്ടാല്‍
കൂമ്പിപ്പോകുന്ന
തൊട്ടാവാടിയുടെ
ഇലയല്ല
ദൈവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.