ടിപ്പർ ദേഹത്തേക്ക് മറിഞ്ഞ് മരിച്ചു

മേപ്പാടി: ടിപ്പർ ലോറി മറിഞ്ഞു ഒരാൾ മരിച്ചു. പൊഴുതന സേട്ടുകുന്ന് സ്വദേശി സാബു (സക്കറിയ 44) ആണ് മരിച്ചത്. വളപ്പൊടിയുമായി പോകുന്ന ടിപ്പർ ബ്രേക്ക്‌ ഡൗൺ ആയതു മൂലം ചാടിയിറങ്ങിയ സാബുവിന് മേലെ ടിപ്പർ വീഴുകയായിരുന്നു.

ഭാര്യ : സിമി, മക്കൾ : ദീപു, ദീപക്, ദിൽന. സംസ്കാരം ഇന്ന് തരിയോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - The tipper overturned and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.