Posted On
date_range Updated On
date_range വയനാട്ടിൽ പുഴയിൽ വീണ് വിദ്യാർഥി മരിച്ചു
പനമരം: വരദൂർ പുഴയിൽ വീണ് വിദ്യാർഥി മരിച്ചു. വരദൂർ സ്കൂളിന് സമീപം താമസിക്കുന്ന ത്രീമൂർത്തി-കമലു ദമ്പതികളുടെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്.
നീർവാരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കുളിക്കുന്നതിനിടെ പുഴയിൽ കാൽ തെന്നി വീണാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.