പയന്തോത്ത് മുസ്തഫ നിര്യാതനായി

മുട്ടിൽ: ന്യൂനപക്ഷ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡൻറും മുട്ടിൽ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പയന്തോത്ത് മുസ്തഫ (54) നിര്യാതനായി. പരിയാരം സ്വദേശിയാണ്.

പിതാവ് പരേതനായ പയന്തോത്ത് സൂപ്പി. മാതാവ്: ആമിന (മാമി). ഭാര്യ: ആബിദ .മക്കൾ: അഖില ബത്തൂൽ (ദുബൈ), ആദിൽ മുഹമ്മദ്, അദ്നാൻ. മരുമകൻ: മുഹമ്മദ് ഷാ (ദുബൈ). സഹോദരങ്ങൾ: സുഹറ, നൗഷാദ്, മുഹമ്മദലി, പരേതരായ കദീജ, നൂർജഹാൻ.

News Summary - Obit News musthafa muttil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.