Posted On
date_range Updated On
date_range ഡോ. കെ.ജെ. അബ്രഹാം നിര്യാതനായി
പുൽപള്ളി: കൽപറ്റ കെ.ജെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഉടമ പുൽപള്ളി കാഞ്ഞിരക്കാട്ട് ഡോ. കെ.ജെ. അബ്രഹാം (68) നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: മിനി. മക്കൾ: ഐഡ, ഐറിൻ, ഡോ. ഈവ്ലിൻ.
സംസ്ക്കാരം തിങ്കളാഴ്ച പുൽപള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രൽ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.