ഷാഹുൽ ഹമീദ്
ഷാഹിർ കുട്ടി
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തിരുവനന്തപുരം ഇടവ താഴത്തിൽ വീട്ടിൽ ഷാഹുൽ ഹമീദ് ഷാഹിർ കുട്ടി (59) ദുബൈയിൽ നിര്യാതനായി. പിതാവ്: ഷാഹുൽ ഹമീദ്. മാതാവ്: ആബിദ ബീവി. ഭാര്യ: അജീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.