Posted On
date_range Updated On
date_range തിരുവട്ടാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു
നാഗർകോവിൽ: തിരുവട്ടാറിൽ ആറ്റിൽവീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു. തിരുവട്ടാർ അണക്കര മുളങ്കൂട്ട് വിളയിൽ ഡേവിഡ്സൺ (40) ആണ് മരിച്ചത്. അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം നടന്നത്. അരുവിക്കര ചപ്പാത്ത് പാലം വഴി ആറ്റിനക്കരെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡേവിഡ്സൺ ഒഴുക്കിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.