Posted On
date_range Updated On
date_range നജ്ദ റയ്ഹാന്റെ ഭർതൃപിതാവ് നിര്യാതനായി
ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ നജ്ദ റയ്ഹാന്റെ ഭർതൃപിതാവ് മണക്കാട്ട് വിളാകത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (68) നിര്യാതനായി.വിദ്യാഭ്യാസ വകുപ്പിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. കണിയാപുരം ജാവാ കോട്ടേജാണ് സ്വദേശം. ഭാര്യ ജാബീബ. മക്കൾ നജീബ്, മുനീർ. മരുമക്കൾ: റയ്യാനത്ത്, നജ്ദ റയ്ഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.