ഇനിയൊരു തെരഞ്ഞെടുപ്പിന് കാത്തു നിൽക്കാതെ ചീരമ്മയാത്രയായി

കിളിമാനൂർ: വാർധക്യത്തിൻ്റെ അവസാ നയമത്തിലും അവശതകളെല്ലാം മാറ്റി വോട്ട് ചെയ്യാൻ എത്താറുള്ള ചീരമ്മ  മറ്റൊര് തെരഞ്ഞെടുപ്പിന് കാത്തുനിൽ ക്കാതെ യാത്രയായി. 103-ാം വയസിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പി ൽ ചീരമ്മ വോട്ട് ചെയ്യാനെത്തിയത് മാധ്യമം വാർത്ത നൽകിയിരുന്നു. കിളിമാ നൂർ ബ്ളോക്കിന് കീഴിലെ ഏറ്റവും പ്രായ മേറിയ വോട്ടറായിരുന്നു ഇവർ.          കിളിമാനൂർ മലയ്ക്കൽ ഈന്തന്നൂർ ചരുവിള വീട്ടിൽ ചീരമ്മ (105) യാണ് കഴി ഞ്ഞദിവസം മരിച്ചത്.  മക്കൾ: പങ്കജാക്ഷൻ, ബാബു. മരുമക്കൾ: പൊടിച്ചി, പരേതയായ ഉഷ.
Tags:    
News Summary - Kilimanoor chirumma Obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.