ദർശന അരുൺ
Posted On
date_range Updated On
date_range മുൻ ബഹ്റൈൻ പ്രവാസി തിരുവനന്തപുരത്ത് നിര്യാതയായി
മനാമ: ബഹ്റൈൻ മുൻ പ്രവാസിയായ അധ്യാപിക നാട്ടിൽ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ദർശന അരുൺ (39 ) ആണ് നിര്യാതയായത്.
അൽ നൂർ സ്കൂൾ അധ്യാപികയായി ജോലി ചെയ്തിരുന്നു. അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഭർത്താവ് അരുൺ വിജയ്, മകൻ റോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.