ജോണസ് ആഗ്നീസ് ബെൽദൻ
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തിരുവനന്തപുരം നെട്ടയം സ്വദേശി ജോണസ് ആഗ്നീസ് ബെൽദൻ (64) ബഹ്റൈനിൽ നിര്യാതനായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29നാണ് അവധിക്കുശേഷം നാട്ടിൽനിന്ന് ബഹ്റൈനിലെത്തിയത്. നാലു വർഷമായി കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.
ഭാര്യ: പരേതയായ ഫാബിയോല ബെൽദൻ. മക്കൾ: നാൻസി ബെൽദൻ, ഡാനിയൽ ബെൽദൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി രക്ഷാധികാരി ബഷീർ അമ്പലായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.