പാലേരി: പാറക്കടവിലെ തുണ്ടിയിൽ മാണിക്കോത്ത് സുബൈദ (67) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി അംഗമാണ്. പിതാവ്: പരേതനായ എം. അമ്മദ് മാസ്റ്റർ. മാതാവ്: ഹലീമ. ഭർത്താവ്: പാണക്കാടൻകണ്ടി പി.കെ. അബ്ദുറഹിമാൻ. മക്കൾ: ടി. നിയാസ് (ഖത്തർ), ഡോ. ടി. നസീം (മലബാർ ഡെന്റൽ ഹോസ്പിറ്റൽ ആയഞ്ചേരി, പാറക്കടവ് മഹല്ല് ജമാഅത്ത് സെക്രട്ടറി, ഗ്രെയ്‌സ് ഫൗണ്ടേഷൻ കൺവീനർ), ടി. നജ്മൽ (ഖത്തർ -പാറക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്), നൂറ, അസ്മ, ആലിയ. മരുമക്കൾ: ഫൗസിയ (ആയേഞ്ചരി), നൂർജഹാൻ കീഴൽ (നാസിമത്ത് പാറക്കടവ് നോർത്ത് വനിത ഹൽഖ) , എൻ.എം. ഫാത്തിമ (അധ്യാപിക സിൽവർ കോളജ് പേരാമ്പ്ര), ഷഫീഖ് നെല്ലിയോട്ട് (ദുബൈ), ജവാദ് പെരിങ്ങത്തൂർ (ഒമാൻ), ജാബിർ കോട്ടപ്പള്ളി (ഗൾഫ് മാധ്യമം -ഖത്തർ).
സഹോദരങ്ങൾ: നഫീസ (പേരാമ്പ്ര), എം. അബ്ദുറഹീം (വൈസ് പ്രസിഡന്റ് പാറക്കടവ് മഹല്ല് ജമാഅത്ത്), എം. അബ്ദുസ്സമദ് (ഖത്തർ), സഫിയ (നിട്ടൂർ), എം. നജീബ് (ഖത്തർ), എം. റഷീദ (ശാന്തിനഗർ), എം. റഫീഖ്(ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.