പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: പത്തനംതിട്ട കുളനട കൈപ്പുഴ സ്വദേശി പാലത്തിട്ട വീട്ടിൽ രാമകൃഷ്ണ പിള്ളയുടെയും തങ്കമണി അമ്മയുടെയും മകൻ രഘു കുമാർ (56) ഒമാനിൽ നിര്യാതനായി. ഹൈഫ ഇൻഡസ്ട്രിയൽ സർവീസസ് കമ്പനി എൽ.എൽ.സി.യിൽ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.