നാദാപുരം: മധ്യവയസ്കനെ കല്ലാച്ചി പാറയിൽ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറയിൽ അമ്പലത്തിന് സമീപം പരത്തോടി വിജയനെ (ബാവ -52) ആണ് ശനിയാഴ്ച രാവിലെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടകര ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. പിതാവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മാതാവ്: പരേതയായ ചിന്നു അമ്മ. ഭാര്യ രജിത. മക്കൾ: അഞ്ജന (നഴ്സിങ് ചെന്നൈ), സഞ്ജന (പ്ലസ് ടു വിദ്യാർഥിനി ഗവ. ഹൈസ്കൂൾ കല്ലാച്ചി). സഹോദരൻ: മോഹനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.