Posted On
date_range Updated On
date_range ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയുടെ മാതാവ് നിര്യാതയായി
വാണിയമ്പലം: കറുത്തേനി പരേതനായ എ.പി. പക്കർ ഹാജിയുടെ ഭാര്യ കറളിക്കാട്ടിൽ തണ്ടു പാറക്കൽ ആസ്യ (80) നിര്യാതയായി. മക്കൾ: അബ്ദുൽസലാം( അജ്മാൻ ), ഡോക്ടർ ബഷീർ (ഒമാൻ ബദർസമ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ),ഷൗക്കത്തലി (ക്രൈംബ്രാഞ്ച് എസ്.പി, ആലപ്പുഴ), അബ്ദുല്ലക്കുട്ടി (കാലിക്കറ്റ് ചേംബർ വൈസ് പ്രസിഡന്റ്), ഡോക്ടർ സിദ്ദീഖ് (ഒമാൻ), മുഹമ്മദ് ഷാ (ദുബായ്), ബുഷ്റ (മണ്ണാർക്കാട്). ഖബറടക്കം ഇന്ന് ഉച്ചക്ക് 2.30ന് വാണിയമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.