മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീന്‍റെ മാതാവ് മരണപ്പെട്ടു

തിരൂർ: മണ്ണാർക്കാട് എം.എൽ.എ.യും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എൻ. ഷംസുദ്ദീൻ്റെ മാതാവും പരേതനായ പച്ചാട്ടിരി നാവാംകണ്ടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യയുമായ മുറിവഴിക്കൽ കോളപ്പാട്ട് വട്ടിയം വീട്ടിൽ മറിയക്കുട്ടി (70 ) നിര്യാതയായി. മകൾ : ഉമ്മുഹബീബ. മരുമക്കൾ: വി. പി സക്കരിയ , കെ. പി റാഫിദ. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Tags:    
News Summary - Mannarkkad MLA N. Shamsuddin's mother died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.