കെ.ടി.സി. വീരാൻ
Posted On
date_range Updated On
date_range കെ.ടി.സി. വീരാൻ നിര്യാതനായി
ചേന്ദമംഗലൂർ (കോഴിക്കോട്): കേരളത്തിലെ ആദ്യ കാല ഉർദു പ്രചാരകനും അധ്യാപകനുമായിരുന്ന കെ.ടി.സി. വീരാൻ നിര്യാതനായി. കേരളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ഉർദു പത്രമായ 'മലബാറി ആവാസി'ന്റെ പത്രാധിപരായിരുന്നു. ഭാര്യമാർ: ഇയ്യാത്തുട്ടി, കുഞ്ഞിപ്പാത്തു. മക്കൾ: നജീബ്, സൽമാൻ, ഹാഷിം, ത്വാഹിർ, ഡോ. അജ്മൽ (എം.ഡി കാലിക്കറ്റ് യൂനാനി ഹോസ്പിറ്റൽ), മുർഷിദ്, ഷമീമ, ഇസ്സത്ത് ബാനു, അമീറ ബാനു , ഖദീജ.
ഖബറടക്കം ഞായർ രാവിലെ ഒമ്പത് മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.