സുബൈദ ബീവി

സുബൈദ ബീവി നിര്യാതയായി

കൊല്ലം: മടത്തറ വേങ്കൊല്ല തേരിക്കടയിൽ റോഡുവിള പുത്തൻവീട്ടിൽ സലാഹുദ്ദീന്‍റെ ഭാര്യ സുബൈദ ബീവി (72) നിര്യാതയായി. പരേതരായ മുഹമ്മദ് കുഞ്ഞ്, സാലിഹ ഉമ്മാൾ എന്നിവരാണ് മാതാപിതാക്കൾ.

മക്കൾ: നിസാറുദ്ദീൻ (അൽ ഖർജ്, സൗദി), നജീല ബീവി, നസീറ ബീവി. മരുമക്കൾ: ബുഹാരി, നുജൂം, റീന. സഹോദരങ്ങൾ: അബൂബക്കർ (പരേതൻ), ഇബ്രാഹിം, അബ്ദുൽ ജബ്ബാർ (പരേതൻ), ഖദീജ ബീവി, റുഖിയ ബീവി, റഹ്മ ബീവി.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ കൊച്ചുകലുങ്ക് മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ.

Tags:    
News Summary - Zubayda Beevi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.