സുധീഷ്കുമാര്‍
Posted On
date_range Updated On
date_range ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു
ശാസ്താംകോട്ട : ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കരിന്തോട്ടുവ പാറയില്‍മുക്ക് മുളയ്ക്കലഴികത്ത് വീട്ടില്‍ സുരേന്ദ്രന് പിള്ളയുടെയും രമണിയമ്മയുടെയും മകന് സുധീഷ്കുമാര്‍ (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മാവേലിക്കരയില്െവച്ചായിരുന്നു അപകടം. വെല്‍ഡിങ് തൊഴിലാളിയായ സുധീഷ് ജോലിയുടെ ഭാഗമായാണ് മാവേലിക്കരയില്‍ എത്തിയത്. മാവേലിക്കര ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഭാര്യ: മഞ്ജുഷ. മകൻ: ധ്രുവദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.