പ്രവീണ
Posted On
date_range Updated On
date_range യുവതി തീകൊളുത്തി മരിച്ചു
കിഴക്കേകല്ലട: യുവതി വീടിന് മുന്നിൽ തീകൊളുത്തി മരിച്ചു. കിഴക്കേകല്ലട പ്രജീഷ് ഭവനിൽ ശിവൻകുട്ടിയുടെയും സുജാതയുടെയും മകൾ പ്രവീണ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം.
വീട്ടിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹെത്താഴിച്ച് തീ കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. കിഴക്കേകല്ലട പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.