ഗിരീഷ് ജി. നായർ
Posted On
date_range Updated On
date_range വീട്ടിനുള്ളിൽ യുവാവിന്‍റെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം
പുനലൂർ: യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
പുനലൂർ ശിവൻകോവിൽ വലിയവിള ഗൗരിനിവാസിൽ വാടകക്ക് താമസിക്കുന്ന ഗിരീഷ്. ജി. നായർ (35) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുണ്ടറയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളിയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. പുനലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ശരണ്യ. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.