അരുണിമ
Posted On
date_range Updated On
date_range വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
കൊട്ടിയം: വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മയ്യനാട് പുല്ലിച്ചിറ മുല്ലയ്ക്കൽ പറന്തിയിൽ സുലഭയുടെ മകൾ അരുണിമ (19, മീനാക്ഷി) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സഹോദരി അഭിരാമി വീട്ടിലെത്തിയപ്പോഴാണ് അരുണിമയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊട്ടിയം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.