സാദിഖ്
Posted On
date_range Updated On
date_range സാദിഖ് നിര്യാതനായി
കൊല്ലം: കോട്ടയ്ക്കകം വാർഡിൽ തുണ്ടിൽ സാദിഖ് (59) നിര്യാതനായി. പരേതനായ ബാബ്ജി മുഹമ്മദ് താഹയുടെ മകനാണ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന്. ഭാര്യ: ഷീബ. മക്കൾ: ഹാജിറ, ഷാഹുൽ. മരുമകൻ: ഷാരൂഖ് ഖാൻ. സഹോദരങ്ങൾ: ഹസീന, അഡ്വ. സിയാദ്, സുൽഫിക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.