Posted On
date_range Updated On
date_range കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി. കൊല്ലം പിറവന്തൂർ ഷൺമുഖ വിലാസം വീട്ടിൽ രാജേഷ് (41) ആണ് മരിച്ചത്.
പിതാവ്: രാജു ഗംഗാധരൻ. മാതാവ്: പരേതയായ ഗീത. സഹോദരി: ഗ്രീഷ്മ. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.