Posted On
date_range Updated On
date_range പൊന്നമ്മ
പരവൂർ: ചിറക്കര ഇടവട്ടം വലിയ ഇടത്ത് പുത്തൻ വീട്ടിൽ പരേതനായ രാജേന്ദ്രന്‍റെ ഭാര്യപൊന്നമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ മോഹൻലാൽ, ബേബി ഗിരിജ, ജയശ്രീ, സത്യ ബാബു, പി.ആർ.സജി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: രമണി, സജി ബാബു , സന്ധ്യ, പ്രിയ, ഷീല, പരേതരായ വിശ്വനാഥൻ, ശശിധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.