അരവിന്ദാക്ഷൻ
Posted On
date_range Updated On
date_range തടി കയറ്റുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
ഓയൂർ: ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചെങ്കുളം മുല്ലശ്ശേരി ഗുരുനാഥൻമേലതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ അരവിന്ദാക്ഷൻ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം.
തടികയറ്റുന്നതിനിടയിൽ കുഴഞ്ഞുവീണ അരവിന്ദാക്ഷനെ മരുതമൺപള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അനീഷ. മകൻ: അരുൺകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.