സാഗർ
Posted On
date_range Updated On
date_range കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കൊല്ലം പെരിനാട് സ്വദേശി ചിറയിൽ സാഗർ (58) കുവൈത്തിൽ നിര്യാതനായി. ന്യുമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘനാളായി കുവൈത്തിൽ പ്രവാസിയാണ്. ഫർവാനിയയിലായിരുന്നു താമസം. കുവൈത്ത് ബ്രിഡ്ജ് കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ:സിന്ധു. മക്കൾ:സേതുലക്ഷ്മി, സ്നേഹലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഒ.ഐ.സി.സി കെയർ ടീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.