സുനിൽ
ജോൺസൻ
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ഒമാനിൽ നിര്യാതനായി. ഇരുമ്പനങ്ങാട് ഏഴുകോണം ചിറകോണത്ത് ചരുവിള പുത്തൻവീട്ടിൽ സുനിൽ ജോൺസനാണ് (53) ഇബ്രയിൽ താമസസ്ഥലത്ത് മരിച്ചത്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായിരുന്നു.
പിതാവ്: ജോൺസൻ, മാതാവ്: മേഴ്സി. ഭാര്യ: ഷൈല, മക്കൾ: അഭിരാം, രമ്യ. ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇബ്ര ഇൻകാസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.