സലിം
Posted On
date_range Updated On
date_range കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കൊല്ലം പുനലൂർ വളകോട് ആയിഷ മൻസിലിൽ സലിം (53) കുവൈത്തിൽ നിര്യാതനായി.
ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. കുവൈത്തി വീട്ടിലെ ഡ്രൈവറായിരുന്നു. ചെവ്വാഴ്ച വൈകീട്ട് പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീഗം ഫൈസല. മക്കൾ: ആസിയ ബിന്ദ് സലിം, ആയിഷ ബിന്ദ് സലിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്ക് ഒ.ഐ.സി.സി കെയർ ടീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.