Posted On
date_range Updated On
date_range ബാലകൃഷ്ണപിള്ള 110-ാം വയസിൽ നിര്യാതനായി
അഞ്ചൽ: ഇടമുളയ്ക്കൽ പുത്താറ്റ് മേലതിൽ വീട്ടിൽ എൻ. ബാലകൃഷ്ണപിള്ള (110) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ (മുൻ ഇടമുളക്കൽ പഞ്ചായത്തംഗം). മക്കൾ: പരേതനായ ചന്ദ്രശേഖരൻ പിളള - വിമുക്തഭടൻ), ഭാസ്കരൻ പിള്ള (ബാംഗ്ലൂർ), ദാമോദരൻ പിള്ള, പരേതനായ ബാലചന്ദ്രൻ പിള്ള, വസന്തകുമാരി, രഘുനാഥൻ പിള്ള (റിട്ട. സബ് ഇൻസ്പെക്ടർ), പരേതനായ മധുസൂദനൻ പിള്ള (വിമുക്തഭടൻ), മരുമക്കൾ: ഇന്ദിര, ശാന്തമ്മ, പുഷ്പകുമാരിയമ്മ, കുമാരി, മോഹനൻ നായർ (റിട്ട. അക്കൗണ്ട് ഓഫിസർ), ഷീബ, സീത. സഞ്ചയനം 30ന് രാവിലെ 8ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.