നിസാമുദ്ദീൻ
Posted On
date_range Updated On
date_range യുവാവ് വീട്ടിൽ മരിച്ചനിലയിൽ
കാടാച്ചിറ: യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കീഴറ എം.കെ. ഹൗസിൽ നിസാമുദ്ദീൻ (24) ആണ് മരിച്ചത്.
രാവിലെ എഴുന്നേൽക്കാത്തതിനാൽ വീട്ടുകാർ ഉണർത്താൻ പോയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മൂക്കിലും ചെവിയിലും ചോരപ്പാടുണ്ട്.
എടക്കാട് പൊലീസ്, വിരലടയാള വിദഗ്ദർ, ഫോറൻസിക് വിഭാഗം എന്നിവരെത്തി പരിശോധന നടത്തി. പിതാവ്: സിദ്ദീഖ്. മാതാവ്: ഫിറോസി. സഹോദരിമാർ: നസരി, നിശാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.