സജിത്ത് ഷഹാബുദ്ദീൻ
Posted On
date_range Updated On
date_range സജിത്ത് ഷഹാബുദ്ദീൻ നിര്യാതനായി
കണ്ണൂർ: മാഹി അഴിയൂർ സ്വദേശി സജിത്ത് ഷഹാബുദ്ദീൻ (49) നിര്യാതനായി. പരേതരായ തൂശിക്കണ്ണൻ്റവിട ഷഹാബുദ്ദീൻ, സീനത്ത് എന്നിവരുടെ മകനാണ്.
മകൻ: ഐദ് മുഹമ്മദ്. സഹോദരങ്ങൾ: സിനോജ്, നസിയ. കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.