റാബിയ നിര്യാതയായി

മാഹി: അഴിയൂർ അഞ്ചാം പീടിക പരേതനായ കെ.വി. മൊയ്തു ഹാജി പെരിങ്ങാടിയുടെ ഭാര്യ എസ്.പി. റാബിയ (83) നിര്യാതയായി. പരേതരായ മൂസ സീതി, ടി.കെ. ബീവി എന്നിവരുടെ മകളാണ്.

മക്കൾ: സാഹിറ, ഹുമൈദ, റസീന, ആയിഷ, നൗഫൽ (കുവൈത്ത്), നദീറ, നവാസ് (ഗൾഫ് മാധ്യമം കുവൈത്ത്), നസീഹ. മരുമക്കൾ: മൊയ്തു മാസ്റ്റർ (ചൊക്ലി), മജീദ് പാക്കയിൽ (കുവൈത്ത്), സി.കെ. അമീർ (വടകര), നജീബ് (വടകര), അസ്മിന (മഞ്ചക്കൽ), ഇക്ബാൽ (ചൊക്ലി), ഷിബിന (കുവൈത്ത്), മജീദ് ഏലിയാട്ട് (കുവൈത്ത്). സഹോദരങ്ങൾ: അബ്ദുല്ല, നഫീസ, ഹംസ, സക്കീന, മറിയം, അബ്ദുറഹീം, പരേതരായ കാസിം, ആയിഷ, സുഹറ.

മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതരക്ക് ഹാജിയാർ പള്ളിയിൽ.

Tags:    
News Summary - Rabia passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.