Posted On
date_range Updated On
date_range പുറക്കാനോട്ട് ജമീല വാഹനാപകടത്തിൽ മരിച്ചു
ആറളം: അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) വാഹനാപകടത്തിൽ മരിച്ചു. കബറടക്കം പിന്നീട്. ഭർത്താവ്: അബ്ദുൽ റഷീദ്, മക്കൾ: ജംഷീദ, ഷാക്കിറ, റഫ്ഷാദ്, മുർഷിദ. മരുമക്കൾ: ജബ്ബാർ, കരീം, ഫാത്തിമ, റമീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.