വിപിൻ ചാക്കോ
Posted On
date_range Updated On
date_range പെയിൻറിങ്ങിനിടെ വീണുപരിക്കേറ്റ തൊഴിലാളി മരിച്ചു
ആലക്കോട്: പള്ളിയുടെ പെയിൻറിങ് പ്രവൃത്തിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കരുവഞ്ചാൽ വെള്ളാട് സ്വദേശി കൈതമലയിൽ വിപിൻ ചാക്കോ (38) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ ഉളിക്കൽ പുറവയൽ സെൻറ് ജോർജ് പള്ളിയുടെ പെയിൻറിങ് ജോലിക്കിടെ ആയിരുന്നു അപകടം. നാട്ടുകാർ ഉടൻ ഇരിട്ടിയിലെയും തുടർന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.