Posted On
date_range Updated On
date_range വേലിക്കലകത്ത് മറിയംബി നിര്യാതയായി
കണ്ണൂർ: താണ മാണിക്കക്കാവിന് സമീപം തസ്നീമിൽ സി.കെ. അഹമ്മദിന്റെ ഭാര്യ വേലിക്കലകത്ത് മറിയംബി (75) നിര്യാതയായി. ജീവകാരുണ്യ സംഘടനയായ ‘തണൽ’ ചെയർമാൻ ഡോ. വി. ഇദ്‍രീസിന്റെ മാതാവാണ്.
മറ്റു മക്കൾ: ജാസ്മിൻ (അധ്യാപിക), വി.യൂനുസ് (എം.ഡി, ആർക്ക്ലാൻ അസോസിയേറ്റ്സ്, കണ്ണൂർ), രോഷ്ന, ഹാറൂൻ(അബൂദാബി), ഉമ്മു കുൽസു, ഇൽയാസ് (ചാർട്ടേഡ് അക്കൗണ്ടൻറ്, ഖത്തർ), ലുബൈന, തസ്നി, ഷമീന.
മരുമക്കൾ: സി.എച്ച്. ഷൗക്കത്തലി, ഷാഫി (ദുബൈ), മുഹമ്മദലി (ഖത്തർ), സാജിദ് (ബിസിനസ്, പാപ്പിനിശ്ശേരി), ഷൈലാജ് (ബിസിനസ്, ബംഗളൂരു), മുജാഹിദ് (കുവൈത്ത്).
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് 6.45ന് താണ സകരിയ്യ ജുമാമസ്ജിദിൽ. ഖബറടക്കം സിറ്റി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.