Posted On
date_range Updated On
date_range ഡോ. കെ.പി. സുരേഷ് അന്തരിച്ചു
മട്ടന്നൂർ: പഴശ്ശി സൂര്യാംശ് വീട്ടിൽ ഡോ. കെ.പി. സുരേഷ് (റിട്ട. പ്രഫസർ, കേന്ദ്ര സർവകലാശാല കാസർകോട് -66) നിര്യാതനായി. പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂൾ മാനേജറായിരുന്ന പരേതനായ കെ.പി. അച്യുതൻ മാസ്റ്ററുടെയും പരേതയായ പാഞ്ചു ടീച്ചറുടെയും മകനാണ്. ഭാര്യ ആർ.കെ. വൈജയന്തി (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ് ചാവശ്ശേരി). മക്കൾ: യശ്വന്ത്, ശാശ്വത്. മരുമകൾ: മഹിത.
സഹോദരങ്ങൾ: കെ.പി. സതീശൻ മാസ്റ്റർ, കെ.പി. സത്യാനന്ദൻ, പരേതനായ അഡ്വ. കെ.പി. സർവ്വോത്തമൻ, കെ.പി. സേതുനാഥ്. സംസ്കാരം 31ന് വൈകീട്ട് അഞ്ച് മണിക്ക് മട്ടന്നൂർ നഗരസഭയുടെ പൊറോറ നിദ്രാലയത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.