Posted On
date_range Updated On
date_range സിസ്റ്റർ മൻസ്വിറ്റ എ.സി നിര്യാതയായി
കണ്ണൂർ: പരേതരായ കുടിയിരിക്കൽ വർക്കി - അന്നമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ മൻസ്വിറ്റ എ.സി (91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് ബർണ്ണശേരി സെന്റ് ട്രീസ കോൺവന്റ് സെമിത്തേരിയിൽ.
സഹോദരങ്ങൾ: ഏലിക്കുട്ടി കൂട്ടുങ്കൽ (ഇടുക്കി), പരേതനായ മാത്യു കുടിയിരിക്കൽ (കല്ലുവയൽ), പരേതയായ മോനിക്ക ചെമ്പോട്ടിക്കൽ (നെല്ലിക്കുറ്റി), ഡൊമിനിക്ക് കുടിയിരിക്കൽ (കൂമ്പാറ), മേരി ചൊള്ളമ്പുഴ (പടിയൂർ), ജോർജ്ജ് കുടിയിരിക്കൽ (മണ്ഡപ പറമ്പ്), ഫ്രാൻസീസ് കുടിയിരിക്കൽ (കല്ലുവയൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.