Posted On
date_range Updated On
date_range എ.കെ. രാജഗോപാലന്‍ നമ്പ്യാര്‍
ഇരിക്കൂര്‍: മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം മുന്‍ ജനറല്‍ മാനേജരും പ്രസിഡന്‍റുമായിരുന്ന കല്ല്യാട് ശ്രേയസ്സില്‍ ആയില്യത്ത് കുറ്റ്യേരി രാജഗോപാലന്‍ നമ്പ്യാര്‍ (85) അന്തരിച്ചു. ബ്ലാത്തൂര്‍ ഗാന്ധിവിലാസം എല്‍.പി സ്‌കൂള്‍ മുന്‍ മാനേജരായിരുന്നു.
പരേതരായ കല്യാട് താഴത്തുവീട്ടില്‍ കുഞ്ഞപ്പ നമ്പ്യാര്‍-എ.കെ. ജാനകിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.ടി. ഇന്ദിരാമ്മ. മക്കള്‍: ശ്രീരാജ്, ശ്രീജിത്ത്, പരേതനായ ശ്രീകുമാര്‍. മരുമകള്‍: പ്രിയ (വെളളച്ചാല്‍). സഹോദരങ്ങള്‍: വേണുഗോപാലന്‍ നമ്പ്യാര്‍ (കുയിലൂര്‍), ഉണ്ണികൃഷ്ണന്‍ (പാറ്റക്കല്‍,ഇരിക്കൂര്‍), സത്യഭാമ, രാധ (കല്യാട്), രമാമ്മ (വട്ട്യറ), ലക്ഷ്മിക്കുട്ടി (കൂടാളി), മീന(മംഗലാപുരം), പരേതരായ കല്യാണിക്കുട്ടി, രാമചന്ദ്രന്‍ നമ്പ്യാര്‍ (കൊളോളം), ദേവി ദാസന്‍ നമ്പ്യാര്‍ (കൂടാളി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.