ഗത് ദേവ്
Posted On
date_range Updated On
date_range തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കളിക്കുന്നതിനിടെ അബദ്ധത്തിൽ തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ. ഭഗത് ദേവാണ് (11) മരിച്ചത്. ബുധനാഴ്ച വൈകീട്ട് വീട്ടിൽ വെച്ചാണ് അപകടം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഗോകുൽ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.