Posted On
date_range Updated On
date_range മറിയം നിര്യാതയായി
പുറവൂർ: പുറവൂർ എൽ.പി സ്കൂളിന് സമ്മീപം സമീറ മൻസിൽ എസ്.വി മറിയം (70) നിര്യാതയായി.
ഭർത്താവ്: പരേതനായ വയലച്ചേരി അബ്ദുറഹിമാൻ.
മക്കൾ: മുസ്ല, അബ്ദുൽ സലാം, സമീറ, ഹാഷിം (മാധ്യമം, കോഴിക്കോട്), സൈനബ.
മരുമക്കൾ: അഷ്‌റഫ്, ഹമീദ്, സുഹറ, സീനത്ത്, സഫീറ (ഹയർ സെക്കൻഡറി അധ്യാപിക, മയ്യിൽ).
സഹോദരങ്ങൾ: പരേതരായ ആസ്യ, ഖദീജ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുറവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.