Posted On
date_range Updated On
date_range അബ്ദുൽ അസീസ് നിര്യാതനായി
മുഴുപ്പിലങ്ങാട്: ദയാനഗറിലെ നാലകത്ത് കണ്ടത്തിൽ അബ്ദുൽ അസീസ്( 79 )ഷഹനാസ് മഹലിൽ നിര്യാതനായി. ഭാര്യ: ടി.സഫിയ. മക്കൾ: മുംതാസ്, സാബിത, ഷക്കീല, ഷഹനാസ്, മറിയു, ഉവൈസ്. മരുമക്കൾ: അബ്ദുൽ ഗഫൂർ (മഹാ), റിസ്വാൻ, അബൂബക്കർ കോയ, മജീദ്, പരേതനായ ഹുബൈസ്.
സഹോദരങ്ങൾ: മഹമൂദ് (റിട്ട. മുനിസിപ്പൽ ക്ലർക്ക്), അബ്ദുൽ ശുക്കൂർ (ഡിസൈർ ഫൂട്ട് വെയർ, തലശ്ശേരി).
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുന്നോൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.