Posted On
date_range Updated On
date_range നാസർ
ചൊക്ലി: ഗ്രാമത്തി പള്ളിക്ക് സമീപം സന ഭവനത്തിൽ താമസിക്കുന്ന നാസർ കാഞ്ഞിരാണ്ടിയിൽ (65) നിര്യാതനായി. പരേതരായ കുറ്റ്യാടി കുനിയിൽ മമ്മുട്ടിയുടെയും കാഞ്ഞിരാണ്ടി റാബിയയുടെയും മകനാണ്. ഭാര്യ: കിടാരംകുന്ന് ഗുലിസ്ഥാനിൽ സാബിറ. മക്കൾ: ഷിബിന (കുവൈത്ത്), ഷിനുജ, നസ്മിൽ (അബൂദബി). മരുമക്കൾ: എസ്.പി. നവാസ് (മാഹി, കുവൈത്ത്), ഹർഷിദ് പറാൽ (അബൂദബി), ജദീറ (ചൊക്ലി). സഹോദരങ്ങൾ: സലീം, റിയാസ് (ബഹ്റൈൻ), ഫൗസിയ, ഷക്കീല, ഷമീല. സൗദിയിൽ സേഫ്റ്റി ഒാഫിസറായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് ഗ്രാമത്തി പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.